< Back
Kerala
ആലപ്പുഴ മുതുകുളത്ത് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടു മരണം
Kerala

ആലപ്പുഴ മുതുകുളത്ത് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടു മരണം

Web Desk
|
26 Oct 2021 9:02 PM IST

ഒരാള്‍ക്ക് പരിക്ക്

ആലപ്പുഴ മുതുകുളം മല്ലിക്കാട്ട് കടവിന് സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികനായിരുന്ന മിഥുൻ രാജും (19) സൈക്കിൾ യാത്രികനായ ആറാട്ടുപുഴ കിഴക്ക് വയലിൽ വീട്ടിൽ രാജേന്ദ്രനും (68 ) ആണ് മരിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന കണ്ടപ്പുറം സ്വദേശി റിസ്വാനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Tags :
Similar Posts