< Back
Kerala
injured, attack, crime,
Kerala

ഗർഭിണിയായ മ്ലാവിനെ വെടിവെച്ചുകൊന്ന കേസ്: രണ്ട് പേർ അറസ്റ്റിൽ

Web Desk
|
26 March 2023 10:00 PM IST

തങ്കച്ചൻ, ഗോപി എന്നിവരാണ് അറസ്റ്റിലായത്

പാലക്കാട് പാലക്കയത്ത് ഗർഭിണിയായ മ്ലാവിനെ വെടിവെച്ചുകൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. തങ്കച്ചൻ, ഗോപി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലെ പ്രതികളായ കേരള കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി സന്തോഷ് കാഞ്ഞിരപ്പാറ ഉൾപ്പെടെ മൂന്നുപേർ ഒളിവിലാണുള്ളത്.

Similar Posts