< Back
Kerala

Kerala
കുണ്ടറയിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു
|17 Jun 2023 11:03 PM IST
കൊല്ലം പുനലൂർ മെമു ട്രെയിൻ തട്ടിയാണ് അപകടം...
കൊല്ലം: കൊല്ലം കുണ്ടറയിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. കോളശ്ശേരി സ്വദേശി കാർത്തിക്ക് (15) പുത്തൻകുളങ്ങര സ്വദേശി മാളവിക (15) എന്നിവരാണ് മരിച്ചത്. കൊല്ലം പുനലൂർ മെമു ട്രെയിൻ തട്ടിയാണ് അപകടം.