< Back
Kerala
ഇടുക്കി ചെല്ലാർകോവിലിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
Kerala

ഇടുക്കി ചെല്ലാർകോവിലിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

Web Desk
|
17 Jun 2025 4:49 PM IST

തമിഴ്നാട്ടിലേക്ക് ഏലത്തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന വാഹനത്തിലേക്ക് ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു

ഇടുക്കി: ഇടുക്കി ചെല്ലാർകോവിലിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അണക്കര സ്വദേശികളായ അലൻ കെ.ഷിബു ഷാനെറ്റ് ഷൈജു എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലേക്ക് ഏലത്തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന വാഹനത്തിലേക്ക് ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു.

Similar Posts