< Back
Kerala

Kerala
കളമശ്ശേരി ചക്യാടം പുഴയിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
|12 April 2025 9:10 PM IST
ഇടുക്കി തൂക്കുപാലം സ്വദേശികളായ അഭിജിത്ത്, ബിബിൻ എന്നിവരാണ് മരിച്ചത്
എറണാകുളം: കളമശ്ശേരി ചക്യാടം പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. ഇടുക്കി തൂക്കുപാലം സ്വദേശികളായ അഭിജിത്ത്, ബിബിൻ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 5:30ഓടെയായിരുന്നു അപകടം.