< Back
Kerala
യു.ഡി.എഫ് ഏകോപന സമിതിയോഗം കൊച്ചിയില്‍
Kerala

യു.ഡി.എഫ് ഏകോപന സമിതിയോഗം കൊച്ചിയില്‍

Web Desk
|
30 Dec 2022 9:34 AM IST

റിസോർട്ട് വിവാദത്തിൽ സ്വീകരിക്കേണ്ട നിലപാട് യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുക്കില്ല.

എറണാകുളം: കെ സുധാകരനെതിരെ ലീഗ് പരാതി ഉന്നയിക്കാുമോ ? യുഡിഎഫ് ഏകോപന സമിതിയോഗം. റിസോർട്ട് വിവാദത്തിൽ സ്വീകരിക്കേണ്ട നിലപാട് യോഗത്തിൽ ചർച്ചയാകും. പ്രശ്നത്തിൽ ഏത് തരത്തിലുള്ള അന്വേഷണം ആവശ്യപ്പെടണം എന്ന കാര്യത്തിൽ അഭിപ്രായ ഐക്യം രൂപപ്പെടുത്തും. യോഗത്തിൽ രമേശ് ചെന്നിത്തല പങ്കെടുക്കില്ല. കൂടിയാലോചയില്ലാതെ മുന്നണിയിൽ തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ആക്ഷേപം.



Similar Posts