< Back
Kerala
കൊച്ചി കോർപറേഷൻ യുഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു
Kerala

കൊച്ചി കോർപറേഷൻ യുഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു

Web Desk
|
8 Nov 2025 1:37 PM IST

കോൺഗ്രസ് കൗൺസിലറായിരുന്ന ഇവരിപ്പോൾ ആർഎസ്പി പ്രതിനിധിയാണ്

എറണാകുളം: കൊച്ചി കോർപറേഷൻ യുഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു. 15 വർഷമായി 49 ആം വാർഡ് കൗൺസിലറായ സുനിത ഡിക്സനാണ് രാജിവെച്ച് ബിജെപിയിൽ ചേർന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖരനിൽ നിന്നും അംഗത്വം ഏറ്റുവാങ്ങി. കോൺഗ്രസ് കൗൺസിലറായിരുന്ന ഇവരിപ്പോൾ ആർഎസ്പിയുടെ കൗൺസിലാണ്.

Related Tags :
Similar Posts