< Back
Kerala

Kerala
കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് യു.ഡി.എഫ്
|29 Nov 2021 11:21 AM IST
വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരായ സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി യുഡിഎഫ്. കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരം നടത്തും. അട്ടപ്പാടി ശിശുമരണത്തിലും പ്രക്ഷോഭം തുടങ്ങും. ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരാതികളും
തിരുവനന്തപുരത്ത് ചേരുന്ന മുന്നണി യോഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്. അതേസമയം, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിന് എത്തിയില്ല.കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് യു.ഡി.എഫ്
Summary : UDF launches state-wide agitation against K Rail