< Back
Kerala
തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷന് സമീപം അജ്ഞാത മൃതദേഹം
Kerala

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷന് സമീപം അജ്ഞാത മൃതദേഹം

Web Desk
|
7 Sept 2022 5:02 PM IST

കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം: പോത്തന്‍കോട് അജ്ഞാത മൃതദേഹം കണ്ടെത്തി. പോത്തന്‍കോട് പൊലീസ് സ്റ്റേഷനു സമീപം നിര്‍മാണം നടക്കുന്ന കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar Posts