< Back
Kerala
എറണാകുളത്ത് കഞ്ചാവ് മിഠായിയുമായി അതിഥിത്തൊഴിലാളി പിടിയിൽ
Kerala

എറണാകുളത്ത് കഞ്ചാവ് മിഠായിയുമായി അതിഥിത്തൊഴിലാളി പിടിയിൽ

Web Desk
|
4 Nov 2023 3:58 PM IST

യു.പി സ്വദേശിയായ ലഖാൻ സ്ദരാജാണ് പിടിയിലായത്.

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ കഞ്ചാവ് കലർന്ന മിഠായിയുമായി അതിഥിത്തൊഴിലാളി പിടിയിൽ. യു.പി സ്വദേശിയായ ലഖാൻ സ്ദരാജാണ് പിടിയിലായത്. ഇയാളിൽ നിന്ന് മൂന്ന് പായ്ക്കറ്റ് ലഹരി മിഠായികൾ പിടിച്ചെടുത്തു.

Updating...

Similar Posts