< Back
Kerala
വി. അബ്ദുറഹിമാൻ തിരൂരിൽ സിപിഎം സ്ഥാനാർഥിയായേക്കും
Kerala

വി. അബ്ദുറഹിമാൻ തിരൂരിൽ സിപിഎം സ്ഥാനാർഥിയായേക്കും

Web Desk
|
18 March 2026 3:30 PM IST

തിരൂരിലാണ് മത്സരിക്കാൻ താല്പര്യമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു

മലപ്പുറം: വി. അബ്ദുറഹിമാൻ തിരൂരിൽ സിപിഎം സ്ഥാനാർഥിയായി മൽസരിക്കും. അബ്ദുറഹിമാനെ താനൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. തിരൂരിലാണ് മത്സരിക്കാൻ താല്പര്യമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു.

എൽഡിഎഫിന്റെ സ്വതന്ത്രസ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടും താനൂരിൽ അബ്ദുറഹിമാൻ പ്രചരണത്തിനിറങ്ങിയിരുന്നില്ല. സാമൂഹികമാധ്യമങ്ങളിലും അദ്ദേഹം പ്രചാരണം തുടങ്ങിയിരുന്നില്ല. താനൂരിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്.



Similar Posts