Kerala
ഒ.എൻ.വി പുരസ്കാരം സ്വീകരിക്കില്ലെന്ന് തമിഴ് കവി വൈരമുത്തു
Kerala

ഒ.എൻ.വി പുരസ്കാരം സ്വീകരിക്കില്ലെന്ന് തമിഴ് കവി വൈരമുത്തു

Web Desk
|
29 May 2021 2:30 PM IST

ഒഎൻവി പുരസ്കാരം സ്വീകരിക്കില്ലെന്ന് തമിഴ് കവി വൈരമുത്തു. വിവാദങ്ങൾ തന്നെയും ഒഎൻവി കുറുപ്പിനേയും അപമാനിക്കുന്നതിന് തുല്യമാണ്. അവാർഡ് തുകയായ മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ആവശ്യപ്പെട്ടെന്നും വൈരമുത്തു പറഞ്ഞു.

മീറ്റു ആരോപണം നേരിടുന്ന വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകുന്നതിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

Related Tags :
Similar Posts