< Back
Kerala
വാവ സുരേഷിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി ഡോക്ടർമാർ
Kerala

വാവ സുരേഷിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി ഡോക്ടർമാർ

Web Desk
|
4 Feb 2022 10:00 AM IST

പരസഹായത്തോടെ എഴുന്നേറ്റിരുന്നതായും സംസാരിക്കുന്നുണ്ടെന്നുമാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു.

വാവ സുരേഷിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടതായി ഡോക്ടർമാർ. പരസഹായത്തോടെ എഴുന്നേറ്റിരുന്നതായും സംസാരിക്കുന്നുണ്ടെന്നുമാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ഏതാനും ദിവസം കൂടി ഐ.സി.യുവിൽ തുടരുമെന്നാണ് സൂചന.

Related Tags :
Similar Posts