< Back
Kerala

Kerala
വി.ഡി സതീശന് കോവിഡ് സ്ഥിരീകരിച്ചു
|8 Feb 2022 1:07 PM IST
ഒരാഴ്ചത്തേക്ക് എല്ലാ പരിപാടികളും മാറ്റിവച്ചു
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കോവിഡ് സ്ഥിരീകരിച്ചു. ഒരാഴ്ചത്തേക്ക് എല്ലാ പരിപാടികളും മാറ്റിവച്ചു. രണ്ടാമത്തെ തവണയാണ് സതീശന് കോവിഡ് സ്ഥിരീകരിക്കുന്നത്.
''കോവിഡ് പരിശോധനാ ഫലം ലഭിച്ചു. വീണ്ടും പോസിറ്റീവ് ആണ്. ആശുപതിയിലേക്ക് മാറി. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഞാനുമായി സമ്പർക്കത്തിൽ വന്നവർ ശ്രദ്ധിക്കണം'' സതീശന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.