< Back
Kerala

Kerala
മന്ത്രി റിയാസ് പ്രതിയായ പോസ്റ്റ് ഓഫിസ് തകർത്ത കേസിൽ വിധി ഇന്ന്
|27 Nov 2021 11:21 AM IST
വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്
പെട്രോളിയം വില വർധനവിനെതിരായ സമരത്തിൽ വടകര പോസ്റ്റ് ഓഫിസ് അടിച്ചു തകർത്ത കേസിൽ വിധി ഇന്ന്. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉൾപ്പടെ പ്രതിചേർക്കപ്പെട്ട കേസാണിത്. വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. മന്ത്രി റിയാസ് കോടതിയിൽ എത്തി.