< Back
Kerala
ഉപരാഷ്ട്രപതി സന്ദർശനം; കൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി

Photo | Special Arrangement

Kerala

ഉപരാഷ്ട്രപതി സന്ദർശനം; കൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി

Web Desk
|
2 Nov 2025 8:06 PM IST

നഗരപരിധിയിലെ 26 സ്കൂളുകൾക്കാണ് കൊല്ലം ജില്ലാ കലക്ടർ അവധി നൽകിയത്

കൊല്ലം: കൊല്ലം നഗരപരിധിയിലെ സ്കൂളുകൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്നുള്ള ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. നഗരപരിധിയിലെ 26 സ്കൂളുകൾക്കാണ് കൊല്ലം ജില്ലാ കലക്ടർ അവധി നൽകിയത്.

അവധിയുള്ള സ്കൂളുകൾ:

1. ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ

2. എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ

3. എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ

4. ടി കെ ഡി എം ജി എച്ച്എസ്എസ്

5. സെൻറ് അലോഷ്യസ് എച്ച്എസ്എസ്

6. വിമല ഹൃദയ എച്ച്എസ്എസ്

7. വിമലാഹൃദയ എൽ പി

8. പട്ടത്താനം എസ്എൻഡിപി യുപിഎസ്

9. കൊല്ലം ബോയ്സ് ജിഎച്ച്എസ്എസ്

10. കൊല്ലം ഗേൾസ് എച്ച് എസ്

11. വെസ്റ്റ് കൊല്ലം ജിഎച്ച്എസ്എസ്

12. വള്ളിക്കീഴ് ജിഎച്ച്എസ്എസ്

13. മൗണ്ട് കാർമൽ ഇംഗ്ലീഷ് മീഡിയം ഐസിഎസ്

14. ഇൻഫന്റ് ജീസസ് ഐ സി എസ് സി

15. സെൻറ് ജോസഫ് എച്ച്എസ്എസ

16. ട്രിനിറ്റി ലിസിയം ഐസിഎസ്ഇ

17. സെൻറ് ജോസഫ് എൽപിഎസ്

18. അഞ്ചാലുംമൂട് ജിഎച്ച്എസ്എസ്

19. അഞ്ചാലുംമൂട് എൽപിഎസ്

20. നീരാവിൽ എസ്എൻഡിപി എച്ച്എസ്എസ്

21. കുരീപ്പുഴ യുപിഎസ്

22. നീരാവിൽ എൽപിഎസ്

23. മലയാളിസഭ എൽപിഎസ്

24. ഗവൺമെൻറ് ടൗൺ യുപിഎസ് കൊല്ലം

25. സെന്റ് ജോർജ് യുപിഎസ് കടവൂർ

26. സെൻറ് ജോസഫ് കോൺവെൻറ് ഐസിഎസ്ഇ ആൻഡ് സിബിഎസ്ഇ

Similar Posts