< Back
Kerala
വിസ്മയ മോഹൻലാൽ സിനിമയിലേക്ക്
Kerala

വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

Web Desk
|
1 July 2025 4:33 PM IST

ആശിർവാദ് സിനിമാസിന്റെ 37മത്തെ ചിത്രത്തിൽ നായികയായിട്ടാണ് വിസ്മയയുടെ അരങ്ങേറ്റം

തിരുവനന്തപുരം: മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്. ആശിർവാദ് സിനിമാസിന്റെ 37മത്തെ ചിത്രത്തിൽ നായികയായിട്ടാണ് വിസ്മയയുടെ അരങ്ങേറ്റം. ജൂഡ് ആന്റണിയുടെ ചിത്രത്തിലേക്കാണെന്നാണ് സൂചന. പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്ക് എത്തുന്നത്.

watch video:

Similar Posts