< Back
Kerala
Kerala
വാളയാർ കേസ്; മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ.സോജന് സത്യസന്ധത സർട്ടിഫിക്കറ്റ് ,തീരുമാനം ഹൈക്കോടതി ശരിവച്ചു
|20 Jan 2025 10:45 AM IST
സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള വാളയാർ പെൺകുട്ടികളുടെ മാതാവിന്‍റെ അപ്പീൽ ഹൈക്കോടതി തള്ളി
കൊച്ചി: വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ.സോജന് സത്യസന്ധത സർട്ടിഫിക്കറ്റ് നൽകാനുള്ള തീരുമാനം ഹൈക്കോടതി ശരിവെച്ചു. സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള വാളയാർ പെൺകുട്ടികളുടെ മാതാവിന്‍റെ അപ്പീൽ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചാണ് അപ്പീൽ തള്ളിയത്.
Updating...