< Back
Kerala
വയനാട് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
Kerala

വയനാട് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

Web Desk
|
2 May 2022 6:22 PM IST

കോളിയാടി കൊന്ന കോളനിയിലെ സോമന്‍റെ മകൻ ബിനു ആണ് മരിച്ചത്

വയനാട്: വയനാട് ചീരാലിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കോളിയാടി കൊന്ന കോളനിയിലെ സോമന്‍റെ മകൻ ബിനു ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോകും വഴി അരിമാനിയിൽ വെച്ചാണ് ഇടിമിന്നലേറ്റത്.

Updating...

Related Tags :
Similar Posts