< Back
Kerala
welfare pension; One month
Kerala

ക്ഷേമ പെൻഷൻ; ഒരു മാസത്തെ കുടിശ്ശിക കൂടി നൽകും

Web Desk
|
25 May 2024 5:14 PM IST

ബുധനാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷന്റെ ഒരു മാസത്തെ കുടിശ്ശിക കൂടി നൽകും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവധിച്ചു. ബുധനാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്ത് നിലവിൽ ആറ് മാസത്തെ പെൻഷൻ കുടിശ്ശികയാണ് നൽകാനുണ്ടായിരുന്നത്.

Similar Posts