< Back
Kerala

Kerala
വിരലില്‍ മോതിരം കുടുങ്ങിയാല്‍ എന്ത് ചെയ്യണം?
|7 Jun 2021 9:51 PM IST
വെറും നൂൽ ഉപയോഗിച്ച് അനായാസം മോതിരം ഊരാം
വിരലിൽ മോതിരം കുടുങ്ങിയാൽ എന്ത് ചെയ്യണം? സാധാരണ തട്ടാന്റെ അടുത്ത് പോയി മോതിരം മുറിക്കുകയാണ് ചെയ്യാറ്. വെറും നൂൽ ഉപയോഗിച്ച് അനായാസം മോതിരം ഊരാം. വീഡിയോ കോണ്ടു നോക്കൂ..