< Back
Kerala
ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭാര്യയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു
Kerala

ഭർത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭാര്യയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു

Web Desk
|
6 Sept 2021 10:39 AM IST

രണ്ടാം ഭർത്താവ് രജിലാലിൻ്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കിണറ്റിൽ ചാടുകയായിരുന്നു

തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും കിണറ്റിൽ ചാടി മരിച്ചു. നഗരൂർ പന്തുവിളയിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു (38), രജിൻ (6) എന്നിവരാണ് മരിച്ചത്. രണ്ടാം ഭർത്താവ് രജിലാലിൻ്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കിണറ്റിൽ ചാടുകയായിരുന്നു. രജിലാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നിൽ കുടുംബ വഴക്കെന്ന് പൊലീസ്.

Similar Posts