< Back
Kerala
ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു
Kerala

ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു

Web Desk
|
28 Sept 2022 6:22 AM IST

കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

പാലക്കാട്: കോതക്കുറിശ്ശിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറുശ്ശി സ്വദേശി രജനി ആണ് മരിച്ചത്. ഭർത്താവ് കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മകൾ അനഘക്കും പരിക്കേറ്റിട്ടുണ്ട്.

updating

Similar Posts