< Back
Kerala
പരപ്പനങ്ങാടിയിൽ ഭാര്യയെ അറവുശാലയിൽ എത്തിച്ച്  കഴുത്തറുത്ത് കൊന്നു; പ്രതിക്ക് വധശിക്ഷ
Kerala

പരപ്പനങ്ങാടിയിൽ ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്നു; പ്രതിക്ക് വധശിക്ഷ

Web Desk
|
30 May 2025 7:40 PM IST

പരപ്പനങ്ങാടി സ്വദേശി നജ്മുദ്ദീനെയാണ് മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്

മലപ്പുറം: ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ. മലപ്പുറം പരപ്പനങ്ങാടി സ്വദേശി നജ്മുദ്ദീൻ എന്ന ബാബുവിനാണ് വധശിക്ഷ. മലപ്പുറം മഞ്ചേരി രണ്ടാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

ഭാര്യയോടുള്ള സംശയത്തിൻ്റെ പേരിൽ 2017 ജൂലൈ 23നായിരുന്നു കൊലപാതകം. ഭാര്യയെ പരപ്പനങ്ങാടിയിലെ സ്വന്തം അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

Similar Posts