< Back
Kerala
Wild Elaphant attack in Wayanad
Kerala

വയനാട്ടിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയുടെ ആക്രമണം

Web Desk
|
27 Jun 2024 8:47 AM IST

ആന വരുന്നത് കണ്ട് തോട്ടിലേക്ക് ചാടിയ ഡ്രൈവര്‍ നടവയൽ സ്വദേശി സഹദേവന് പരിക്കേറ്റു

മാനന്തവാടി: വയനാട് നെയ്ക്കുപ്പയിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആന വരുന്നത് കണ്ട് തോട്ടിലേക്ക് ചാടിയ ഡ്രൈവര്‍ നടവയൽ സ്വദേശി സഹദേവന് പരിക്കേറ്റു. പുലർച്ചെ 4.30 ഓടെയാണ് ആക്രമണം. ഓട്ടോറിക്ഷ പൂർണ്ണമായും ആന തകർത്തു.

Watch VideoReport


Similar Posts