< Back
Kerala
Sarojini
Kerala

നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു

Web Desk
|
15 Jan 2025 12:43 PM IST

മൂത്തേടം ഉച്ചക്കുളം നഗറിലെ സരോജിനിയാണ് മരിച്ചത്

മലപ്പുറം: മലപ്പുറം എടക്കര മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു. മൂത്തേടം ഉച്ചക്കുളം നഗറിലെ സരോജിനിയാണ് മരിച്ചത്. വനമേഖലയിൽവെച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. പത്ത് ദിവസത്തിനിടെ കാട്ടാനയാക്രമണത്തില്‍ രണ്ടാമത്തെ മരണമാണിത്.

Updating...



Similar Posts