< Back
Kerala

Kerala
തിരുവനന്തപുരത്ത് സ്ത്രീക്കും പ്രായപൂർത്തിയാകാത്ത മകനും ക്രൂരമർദനം
|30 July 2023 7:12 AM IST
വസ്തുതർക്കത്തിന്റെ പേരിൽ അയൽവാസികളായ നജീബ് മകൻ നബീൽ എന്നിവർ കടയിൽ കയറി മർദ്ദിക്കുകയായിരുന്നു
തിരുവനന്തപുരം: പെരിങ്ങമലയിൽ സ്ത്രീക്കും പ്രായപൂർത്തിയാകാത്ത മകനും ക്രൂരമർദ്ദനമേറ്റതായി ആരോപണം. പെരിങ്ങമല സ്വദേശികളായ ഷെറീന, സൂഫിയാൻ(17) എന്നിവർക്കാണ് മർദ്ദനമേറ്റത്. വസ്തുതർക്കത്തിന്റെ പേരിൽ അയൽവാസികളായ നജീബ് മകൻ നബീൽ എന്നിവർ കടയിൽ കയറി മർദ്ദിക്കുകയായിരുന്നു. പരാതി നൽകിയിട്ടും പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്നും ആക്ഷേപമുണ്ട്.
updating