< Back
Kerala

Kerala
കോഴിക്കോട് കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു
|26 July 2025 10:01 PM IST
കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശിനി സൂര്യ ആണ് മരിച്ചത്
കോഴിക്കോട്: കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു. കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശിനി സൂര്യ (21) ആണ് മരിച്ചത്. ചെന്നൈ മെയ്ലാണ് ഇടിച്ചത്. റെയിൽ പാത മുറിച്ചുകടക്കുമ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു.