< Back
Kerala
കോഴിക്കോട് വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതി മരിച്ചു
Kerala

കോഴിക്കോട് വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതി മരിച്ചു

Web Desk
|
9 Oct 2025 8:13 PM IST

കൈനാട്ടി സ്വദേശി വിജിനയാണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് വടകരയിൽ സ്കൂട്ടറിൽ നിന്ന് വീണ് യുവതി മരിച്ചു. കൈനാട്ടി സ്വദേശി വിജിനയാണ് മരിച്ചത്.

സ്‌കൂട്ടറിൽ യാത്ര ചെയ്യവേ പിൻസീറ്റിൽ നിന്ന് വീണ് പരിക്കേറ്റാണ് മരണം. വടകര താഴെ അങ്ങാടിയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരിയാണ്.

Similar Posts