< Back
Kerala
Kerala
കണ്ണൂർ പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി
|5 Feb 2026 10:49 AM IST
കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം
കണ്ണൂർ: കണ്ണൂർ പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണപുരം അയ്യോത്ത് സ്വദേശിനി കെ.വി സീമയാണ് മരിച്ചത്.
കൊലപാതകമാണെന്ന് പ്രാഥമിക നിഗമനം. സീമയുടെ അയൽവാസിയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് സ്ത്രീയെ മരിച്ചനിലയില്‍ കണ്ടത്.