< Back
Kerala

Kerala
കണ്ണൂരില്‍ ടാങ്കര്‍ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു
|31 July 2021 10:25 AM IST
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്
കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് യുവതി മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്.
കാൽടെക്സ് ജംഗ്ഷനിലെ സിഗ്നലിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം തെന്നി വീഴുകയായിരുന്നു. വണ്ടിയിൽ നിന്ന് തെറിച്ചു വീണ സ്ത്രീയുടെ മുകളിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി. ഇരുചക്ര വാഹനത്തിൽ കൂടെയുണ്ടാരുന്ന ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Updating...