< Back
Kerala

Kerala
യുവതിയെ പീഡിപ്പിച്ച കേസ്: കോട്ടയത്ത് 50 കാരൻ അറസ്റ്റിൽ
|8 March 2024 11:02 PM IST
യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്
കോട്ടയം: യുവതിയെ പീഡിപ്പിച്ച കേസിൽ 50 കാരൻ അറസ്റ്റിൽ. കിടങ്ങൂർ കിഴക്കേകൂടല്ലൂർ സ്വദേശി ബൈജുവാണ് പിടിയിലായത്. യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ ഇയാൾ പ്രചരിപ്പിച്ചതായി കിടങ്ങൂർ പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.