< Back
Kerala
fire accident representative image
Kerala

ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

Web Desk
|
19 April 2024 4:10 PM IST

പരിക്കേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. പരിക്കേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ് ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്‌ഐ ബിനോയി, വനിത സിവില്‍ ഓഫീസര്‍ അമ്പിളി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

Similar Posts