< Back
Kerala

Kerala
താമരശ്ശേരിയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു
|11 July 2022 9:59 AM IST
പൂനൂര്‍ മഠത്തുംപൊയില്‍ സ്വദേശിനി ഷമീന (47) ആണ് മരിച്ചത്
കോഴിക്കോട്: താമരശ്ശേരി മിനി ബൈപ്പാസില്‍ ഓട്ടോയും കാറും കൂട്ടി ഇടിച്ച് യുവതി മരിച്ചു. പൂനൂര്‍ മഠത്തുംപൊയില്‍ സ്വദേശിനി ഷമീന (47) ആണ് മരിച്ചത്. ഏഴ് പേർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി 11.30ന് ആയിരുന്നു അപകടം.
കണ്ണൂർ മേലെചൊവ്വ കണ്ണോത്തുംചാലിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. കണ്ണൂർ - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഗീതാ ബസാണ് അപകടത്തിൽ പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.