< Back
Kerala

Kerala
വാഹനത്തിന് മുകളിൽ റീത്ത്, നിന്റെ സമയം അടുത്തെന്ന് ഭീഷണി: കണ്ണൂരിൽ പരാതി
|20 Aug 2023 2:42 PM IST
പാപ്പിനിശ്ശേരി സ്വദേശിയുടെ വാഹനത്തിലാണ് റീത്തുവെച്ചത്.
കണ്ണൂർ: പാപ്പിനിശ്ശേരിയിൽ വാഹനത്തിന് മുകളിൽ റീത്തു വെച്ചതായി പരാതി. വെസ്റ്റിൽ പുളുക്കൂൽ ഹൗസിൽ രാജേഷിന്റെ വാഹനത്തിലാണ് റീത്ത് വച്ചത്. ആദരാഞ്ജലികൾ എന്നെഴുതിയ റീത്തിൽ നിന്റെ സമയം അടുത്തെന്നും കുറിച്ചിട്ടുണ്ട്. രാജേഷ് വളപട്ടണം പൊലീസിൽ പരാതി നൽകി.