< Back
Kerala
കോഴിക്കോട് തൊട്ടിൽപാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala

കോഴിക്കോട് തൊട്ടിൽപാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
17 Dec 2025 10:52 PM IST

പൂതംപാറ സ്വദേശി വിജോ ആണ് മരിച്ചത്

കോഴിക്കോട്: തൊട്ടിൽപാലത്ത് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. തൊട്ടിൽപാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Similar Posts