< Back
Kerala
മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം
Kerala

മലപ്പുറത്ത് കുളിക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്നുവീണ് യുവാവിന് ദാരുണാന്ത്യം

Web Desk
|
17 Feb 2026 7:39 PM IST

ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ കുളിക്കുന്നതിനിടെ വാട്ടർടാങ്ക് തകർന്ന് യുവാവിന് ദാരുണാന്ത്യം. കരുവാങ്കല്ല് സ്വദേശി മുഹമ്മദ് ഫൈസൽ (38 )ആണ് മരിച്ചത്.

ഉച്ചയ്ക്ക് മൂന്ന് മണിയോടെ വാട്ടർടാങ്കിനടിയിൽ കുളിക്കുന്നതിനിടെയാണ് സംഭവം.

Similar Posts