< Back
Kerala
പത്തനംതിട്ടയിൽ യുവാവ് തീ കൊളുത്തി മരിച്ച നിലയിൽ
Kerala

പത്തനംതിട്ടയിൽ യുവാവ് തീ കൊളുത്തി മരിച്ച നിലയിൽ

Web Desk
|
9 July 2021 10:34 AM IST

ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോർജി വർഗീസാണ് മരിച്ചത്

പത്തനംതിട്ട കല്ലൂപ്പാറയിൽ യുവാവിനെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോർജി വർഗീസാണ് മരിച്ചത്. ഇയാളെ ഇന്നലെ മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

Similar Posts