< Back
Kerala

Kerala
അഴീക്കോട് ചാൽ ബീച്ചിൽ യുവാവ് മുങ്ങിമരിച്ചു
|7 Jan 2024 5:43 PM IST
ഏച്ചൂർ സ്വദേശി മുനീസ് ആണ് മരിച്ചത്
കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഏച്ചൂർ സ്വദേശി മുനീസ് (24) ആണ് മരിച്ചത്.
സുഹൃത്ത് തൈസീറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.