< Back
Kerala

Kerala
ഇടുക്കിയിൽ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ
|19 Oct 2021 2:54 PM IST
മൂന്നു ദിവസമായി ഷാജിയെ കാണാനില്ലായിരുന്നു
യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മര്യാപുരം സ്വദേശി മഠത്തിൽ ഷാജിയെയാണ് (40) ഇടുക്കി ടൗണിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു ദിവസമായി ഷാജിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടക്കുന്നുണ്ടായിരുന്നു.