< Back
Kerala
എറണാകുളത്ത് വീടിന്റെ കാർപോർച്ചിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala

എറണാകുളത്ത് വീടിന്റെ കാർപോർച്ചിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk
|
5 April 2025 4:08 PM IST

വൈപ്പിന്‍ സ്വദേശി സ്മിനുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

എറണാകുളം: വൈപ്പിന്‍ മുനമ്പത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈപ്പിന്‍ സ്വദേശി സ്മിനുവിനെയാണ് വീടിന്റെ കാർപോർച്ചിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്.

Similar Posts