< Back
Kerala
Young man found dead in his house in  Malappuram Chelari, Chenakkalangadi Sajeesh death, Sajeeshan death

മരിച്ച സജീഷന്‍

Kerala

മലപ്പുറം ചേളാരിയിൽ യുവാവിനെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
24 March 2024 2:21 PM IST

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്

മലപ്പുറം: ചേളാരി ചെനക്കലങ്ങാടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അരീപ്പാറ സ്വദേശി പാറമ്മൽ സജീഷനെ(40) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വീട്ടില്‍ യുവാവ് തനിച്ചായിരുന്നു താമസം.

Similar Posts