< Back
Kerala
കൊല്ലത്ത് മക്കളെ തീകൊളുത്തിയ ശേഷം യുവതി ജീവനൊടുക്കി
Kerala

കൊല്ലത്ത് മക്കളെ തീകൊളുത്തിയ ശേഷം യുവതി ജീവനൊടുക്കി

Web Desk
|
5 March 2024 1:57 PM IST

രണ്ടും ഏഴും വയസുള്ള കുട്ടികളെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: കരുനാഗപ്പള്ളിയില്‍ മക്കളെ തീകൊളുത്തിയ ശേഷം യുവതി ജീവനൊടുക്കി. തൊടിയൂർ സായൂജ്യം വീട്ടിൽ അർച്ചന(33) ആണ് മരിച്ചത്.

മക്കളായ അനാമിക(ഏഴ്), ആരവ്(രണ്ട്) എന്നിവരെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നങ്ങളാണു സംഭവത്തിനു പിന്നിലെന്നാണു സൂചന.

Developing story...

Similar Posts