< Back
Kerala

Kerala
തൃശൂരില്‍ മാതാപിതാക്കളെയും ജ്യേഷ്ഠനെയും അനുജൻ വെട്ടിപ്പരിക്കേൽപ്പിച്ചു
|6 April 2022 8:31 PM IST
പ്രതി ജിജോയിയെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു
തൃശൂർ വെളപ്പായ പുളിഞ്ചോട്ടിൽ മാതാപിതാക്കളെയും ജ്യേഷ്ഠനെയും അനുജൻ വെട്ടിപ്പരിക്കേൽപ്പിച്ചു. പല്ലിശ്ശേരി വീട്ടിൽ വിൽസൺ, ഭാര്യ ടെസി, മൂത്തമകൻ ബിനോയ് എന്നിവർക്കാണ് വെട്ടേറ്റത്. പ്രതി ജിജോയിയെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു.