< Back
Kerala
കോഴിക്കോട് കുന്ദമംഗലത്ത് മൂന്ന് കിലോ കഞ്ചാവുമായി യുവതി കസ്റ്റഡിയില്‍
Kerala

കോഴിക്കോട് കുന്ദമംഗലത്ത് മൂന്ന് കിലോ കഞ്ചാവുമായി യുവതി കസ്റ്റഡിയില്‍

Web Desk
|
1 Nov 2021 10:00 PM IST

ഇവർ മയക്കുമരുന്ന് വിൽപ്പന ശൃംഖലയിലെ പ്രധാന കണ്ണിയാണെന്ന് എക്‌സൈസ് അറിയിച്ചു.

കോഴിക്കോട് കുന്ദമംഗലത്ത് മൂന്ന് കിലോ കഞ്ചാവുമായി യുവതി കസ്റ്റഡിയില്‍. വെള്ളയിൽ സ്വദേശിനി കമറുന്നീസയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇവർ മയക്കുമരുന്ന് വിൽപ്പന ശൃംഖലയിലെ പ്രധാന കണ്ണിയാണെന്ന് എക്‌സൈസ് അറിയിച്ചു.

Related Tags :
Similar Posts