< Back
Kerala
നെടുമ്പാശ്ശേരിയിൽ ആറരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
Kerala

നെടുമ്പാശ്ശേരിയിൽ ആറരക്കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ

Web Desk
|
4 Nov 2025 7:57 AM IST

വയനാട് സ്വദേശി അബ്ദുൽ സമദാണ് പിടിയിലായത്

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ആറരക്കോടി രൂപയുടെ കഞ്ചാവുമായി യുവാവ് പിടിയിൽ. വയനാട് സ്വദേശി അബ്ദുൽ സമദാണ് പിടിയിലായത്.ബാങ്കോക്കിൽ നിന്ന് കടത്തിയ കഞ്ചാവ് വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.

Similar Posts