< Back
Kerala
കൊച്ചിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
Kerala

കൊച്ചിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Web Desk
|
29 March 2023 9:35 PM IST

2.5 ഗ്രാം എം.ഡി.എം.എ, അര കിലോ കഞ്ചാവ് എന്നിവയാണ് ഇവരില്‍ നിന്നും പിടികൂടിയത്

കൊച്ചി: കൊച്ചിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. പുത്തൻകുരിശ് സ്വദേശി അൽബിൻ റെജി, കടുത്തുരുത്തി സ്വദേശി അലക്‌സ് സിറിൽ എന്നിവരെയാണ് നെർക്കോട്ടിക്‌സ് സെൽ വിഭാഗം പിടികൂടിയത്. 2.5 ഗ്രാം എം.ഡി.എം.എ, അര കിലോ കഞ്ചാവ് എന്നിവയാണ് ഇവരില്‍ നിന്നും പിടികൂടിയത്.





Similar Posts