< Back
Kerala
Youth Congress leader complaint against police
Kerala

മാർച്ചിനിടെ പൊലീസ് യൂത്ത് കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രിയത്തിൽ ചവിട്ടിയെന്ന് പരാതി

Web Desk
|
10 Jan 2024 6:15 PM IST

യൂത്ത് കോൺഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം ജനറൽ​ സെക്രട്ടറി നിജുവിനാണ് പരിക്കേറ്റത്.

കോട്ടയം: മാർച്ചിനിടെ പൊലീസ് യൂത്ത് കോൺഗ്രസ് നേതാവിന്റെ ജനനേന്ദ്രിയത്തിൽ ചവിട്ടിയെന്ന് പരാതി. യൂത്ത് കോൺഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം സെക്രട്ടറി നിജുവിനാണ് പരിക്കേറ്റത്. മൂത്രതടസ്സത്തെ തുടർന്ന് നിജു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ നിജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

Similar Posts