< Back
Kerala
ആഭ്യന്തരവകുപ്പിന്റെ വീഴ്ചകൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ നോക്കുകുത്തി സ്ഥാപിക്കൽ സമരം
Kerala

ആഭ്യന്തരവകുപ്പിന്റെ വീഴ്ചകൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ 'നോക്കുകുത്തി' സ്ഥാപിക്കൽ സമരം

Web Desk
|
27 Dec 2021 5:34 PM IST

നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്‌റ്റേഷനുകൾക്ക് മുന്നിലാണ് നോക്കുകുത്തികൾ സ്ഥാപിക്കുകയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.

സംസ്ഥാനത്ത് ക്രമസമാധാനം തകരുമ്പോൾ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയാവുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് 'നോക്കുകുത്തി' സ്ഥാപിക്കൽ സമരം സംഘടിപ്പിക്കുന്നു. നിയോജക മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷനുകൾക്ക് മുന്നിലാണ് നോക്കുകുത്തികൾ സ്ഥാപിക്കുകയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു.

Related Tags :
Similar Posts