< Back
Kerala
കോവളത്ത് ക്വാറിയിൽ വീണ് യുവാവ് മരിച്ചു
Kerala

കോവളത്ത് ക്വാറിയിൽ വീണ് യുവാവ് മരിച്ചു

Web Desk
|
2 Jan 2022 4:57 PM IST

സുഹൃത്തുക്കളുമായി മദ്യപിച്ചുകൊണ്ടിരിക്കെ കാൽ വഴുതി വീഴുകയായിരുന്നു.

തിരുവനന്തപുരം കോവളത്ത് ക്വാറിയിൽ വീണ് യുവാവ് മരിച്ചു. കോവളം സ്വദേശി അഭിരാജ്(34) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി മദ്യപിച്ചുകൊണ്ടിരിക്കെ കാൽവഴുതി വീഴുകയായിരുന്നു.

Related Tags :
Similar Posts